LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

nazriya nazim

Entertainment Desk 3 years ago
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

തായ് എയര്‍വേയ്‌സ് ഏറ്റവും മോശം. ഇതുവരെ ഒരു വിമാനക്കമ്പനിയില്‍നിന്നോ ജീവനക്കാരില്‍നിന്നോ ഇത്രയും മോശം അനുഭവമുണ്ടായിട്ടില്ല. ബാഗ് നഷ്ടപ്പെട്ടു. സഹായത്തിനായി അവരെ സമീപിച്ചപ്പോള്‍ അവര്‍ ഒരു ശ്രദ്ധയും പരിഗണനയും നല്‍കിയില്ല

More
More
Web Desk 3 years ago
Movies

വിവാഹശേഷം ഫഹദ് ഫാസിലെടുത്ത ബ്രേക്ക് ചര്‍ച്ച ചെയ്യാത്തവര്‍ എന്റെതുമാത്രം ചര്‍ച്ചയാക്കുന്നു- നസ്രിയ

വിവാഹശേഷം ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചുവരില്ലെന്നായിരിക്കാം പ്രേക്ഷകര്‍ ചിന്തിച്ചിരിക്കുക. വിവാഹം കഴിഞ്ഞ ശേഷം എല്ലാവരും ചോദിക്കുമായിരുന്നു നാലുവര്‍ഷം എന്തിനാണ് ബ്രേക്ക് എടുത്തതെന്ന്.

More
More
Web Desk 3 years ago
Movies

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം അന്റെ സുന്ദരനിക്കിയുടെ റിലീസ് പ്രഖ്യാപിച്ചു

മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മ്മാണം. വിവേക് സാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത്. രവിതേജ ഗിരിജലയാണ് എഡിറ്റിംഗ്. നികേത് ബൊമ്മിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

More
More
Entertainment Desk 4 years ago
Movies

നസ്രിയ തെലുങ്കിലേക്ക്; 'അന്റെ സുന്ദരനിക്കി'യുടെ ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം 'പുഷ്പ'യും റിലീസിനൊരുങ്ങുകയാണ്

More
More
Entertainment Desk 4 years ago
Movies

‘ഓൾ ഈസ് വെൽ’: പരിക്കേറ്റ് വിശ്രമിക്കുന്ന ഫഹദിൻെറ ചിത്രവുമായി നസ്രിയ

പതിനെട്ട് വർഷങ്ങൾക്കു ശേഷം ഫഹദിന്‍റെ അച്ഛന്‍ ഫാസില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് മലയൻകുഞ്ഞ്. ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More